Share to: share facebook share twitter share wa share telegram print page

ജോർജ് ബേക്കർ

ജോർജ് ബേക്കർ
ജോർജ് ബേക്കർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽ(s)ചലച്ചിത്ര അഭിനേതാവ്, പാർലമെന്റംഗം

ഇന്ത്യൻ പാർലമെന്റിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും ആസാമീസ്-ബംഗാളി ചലച്ചിത്ര അഭിനേതാവുമാണ് ജോർജ് ബേക്കർ.[1] [2]

ജീവിതരേഖ

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൗറയിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.

അവലംബം

  1. "Actor George Baker, Prof Richard Hay nominated to Lok Sabha". www.business-standard.com. Retrieved 23 ജൂലൈ 2015.
  2. "റിച്ചാർഡ് ഹേയും ജോർജ് ബേക്കറും ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ". http://www.mathrubhumi.com. Archived from the original on 2015-07-23. Retrieved 23 ജൂലൈ 2015. {{cite web}}: External link in |publisher= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya