Share to: share facebook share twitter share wa share telegram print page

ജോൺ എബ്രഹാം (മേയർ)


ജോൺ എബ്രഹാം (ജനനം: 1945) ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ്. ഇദ്ദെഹം ന്യൂ ജേഴ്സി സംസ്ഥാനത്തിലെ ടീനെക്ക് പട്ടണത്തിന്റെ മേയറായിരുന്നു.[1] 1992 മുതൽ 1993 വരെയായിരുന്നു ഇദ്ദേഹത്തിന്റെ കാലാവധി.[2]

ടാൻസാനിയയിൽ ടെക്സ്റ്റൈൽ എഞ്ചിനിയറായിരുന്ന ഇദ്ദേഹം 1972-ലാണ് അമേരിക്കയിലെത്തിയത്. ഇദ്ദേഹം മലയാളിയാണ്.

അവലംബം

  1. "Teaneck Public Library Online". Archived from the original on 2012-02-07. Retrieved 2013-03-05.
  2. "Teaneck Public Library Online". Archived from the original on 2017-04-26. Retrieved 2013-03-05.

പുറത്തേയ്ക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya