Share to: share facebook share twitter share wa share telegram print page

ജോളി റോജർ

ജോളി റോജർ
Unicode Character
'SKULL AND CROSSBONES' (U+2620)
HTML Entity (decimal): ☠
HTML Entity (hex): ☠

കടൽകൊള്ളക്കാർ തങ്ങളുടെ കപ്പലുകളിൽ ഉപയോഗിക്കുന്ന കൊടിയടയാളമാണ് ജോളി റോജർ. മറ്റു കപ്പൽക്കാരെ ഭയചകിതരാക്കി എതിർപ്പ് കൂടാതെ കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. 17-18 നൂറ്റാണ്ടുകളിൽ കുപ്രസിദ്ധരായ പല കടൽകൊള്ളക്കാരും തങ്ങളുടെ അഭിരുചിക്കൊത്ത വിവിധ അടയാളങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരു തലയോട്ടിയും X- ആകൃതിയിൽ ക്രമീകരിച്ച രണ്ടെല്ലുകളും ആണ് ഏറെ പ്രശസ്തം. ഈ ചിഹ്നം ഇന്നും അപായസൂചനയായി പലയിടങ്ങളിലും ഉപയോഗിച്ചു പോരുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya