Share to: share facebook share twitter share wa share telegram print page

ജോ അറോയൊ

ജോ അറോയൊ
ജോ അറോയൊയുടെ പ്രതിമ
ജോ അറോയൊയുടെ പ്രതിമ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAlvaro José Arroyo González
പുറമേ അറിയപ്പെടുന്നEl Joe
ജനനം(1955-11-01)1 നവംബർ 1955
കൊളംബിയ
മരണം26 ജൂലൈ 2011(2011-07-26) (55 വയസ്സ്)
കൊളംബിയ
വിഭാഗങ്ങൾസൽസ, കോംപ
തൊഴിൽ(കൾ)ഗായകൻ, ഗാനരചയിതാവ്, സംഗീതഞ്ജൻ
ഉപകരണ(ങ്ങൾ)Vocals, Wood block
വർഷങ്ങളായി സജീവം1969–2011
ലേബലുകൾDiscos Fuentes, Sony Music

കരീബിയയിലെ സൽസ, കോംപ തുടങ്ങിയ സംഗീത ശാഖകളെ ലോകത്തിന് പരിചയപ്പെടുത്തിയ കൊളംബിയൻ ഗായകനാണ് ജോ അറോയൊ(1 നവംബർ 1955 – 26 ജൂലൈ 2011)

ജീവിതരേഖ

എട്ടാം വയസ്സിൽ, കരീബിയൻ പട്ടണമായ കാർത്താജിനയിലെ വേശ്യാലയങ്ങളിലാണ് അറോയൊ പാടിത്തുടങ്ങിയത്. പിന്നീട്, ഫ്രൂകോ ടെസോസ് ഗ്രൂപ്പിന്റെ ഏണെസ്‌റ്റോ എസ്റ്റാർഡയാണ് അറോയൊയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കൊളംബിയയിലെ മുഖ്യധാര സംഗീതലോകത്തെത്തിക്കുന്നത്. 1981 വരെ ഈ ഗ്രൂപ്പിൽ സജീവമായിരുന്നു അറോയൊ. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'ലാ റെബല്യൻ' പുറത്തുവരുന്നതും. പിന്നീട് 'ദി ട്രൂത്ത്' എന്ന പേരിൽ സ്വന്തമായി ഒരു സംഗീത ഗ്രൂപ്പുണ്ടാക്കി. ഏറെക്കാലം ചില ആരോഗ്യ പ്രശ്‌നങ്ങളാൽ അറോയൊ സംഗീത രംഗത്തുണ്ടായിരുന്നില്ല. കൊളംബിയൻ ഗായികയായ ഷാക്കിറയുമൊത്ത് 2000ൽ അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു.[1]

അവലംബം

  1. http://www.madhyamam.com/news/103380/110727[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya