Share to: share facebook share twitter share wa share telegram print page

ജേംസ് കാവിഏസെൽ

ജേംസ് കാവിഏസെൽ
Caviezel in 2009
ജനനം
James Patrick Caviezel, Jr.

(1968-09-26) സെപ്റ്റംബർ 26, 1968 (age 57) വയസ്സ്)
തൊഴിൽActor
സജീവ കാലം1991–present
ജീവിതപങ്കാളിKerri Browitt Caviezel

1968 സെപ്റ്റംബർ 26ന് മാർഗരിറ്റിന്റെ മകനായി വാഷിങ്ടണിലെ മൗണ്ട് വെർനനിൽ ജനിച്ചു.[1] ഒരു അമേരിക്കൻ സിനിമാതാരമായ ജേംസ് കാവിഏസെൽ 2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ചതോടുകൂടി ലോകപ്രശസ്തനായി. തിമോത്തി എന്ന ഒരു സഹോദരനും ആൻ, ആമി, എറിൻ എന്നീ മൂന്നു സഹോദരിമാരുമുണ്ട് .

അവലംബം

  1. "Winners | The Movieguide® Awards" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on February 23, 2016. Retrieved June 26, 2016.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya