James Brown
ജനനം James Joseph Brown
(1933-05-03 ) മേയ് 3, 1933മരണം ഡിസംബർ 25, 2006(2006-12-25) (73 വയസ്സ്) മരണകാരണം Pneumonia ദേശീയത American മറ്റ് പേരുകൾ 'The Godfather of Soul' James Brown Mr. James Brown James Brown and the Famous Flames James Brown and the Flames The James Brown Revue തൊഴിൽ(s) Singer-songwriter , record producer , dancer , bandleader ജീവിതപങ്കാളി(കൾ) Tomi Rae Hynie (December 14, 2001 - 2004; annulled) Adrienne Rodriguez (1984 - January 6, 1996; her death) Deidre Jenkins (October 22, 1970 - January 10, 1981; divorced) Velma Warren (June 19, 1953 - 1969; divorced)കുട്ടികൾ 6 Musical career വിഭാഗങ്ങൾ Funk , soul , R&B ഉപകരണ(ങ്ങൾ) Vocals , drums , percussion , organ , keyboards വർഷങ്ങളായി സജീവം 1953–2006 ലേബലുകൾ Federal , King , Dade, Try Me , Smash , People , Polydor , Scotti Bros.
വെബ്സൈറ്റ് www .jamesbrown .com
ജെയിംസ് ജോസഫ് ബ്രൗൺ (മേയ് 3, 1933 - ഡിസംബർ 25, 2006) ഒരു അമേരിക്കൻ ഗായകനും, ഗാനരചയിതാവും, നർത്തകനും ആയിരുന്നു. "സോൾ സംഗീതത്തിന്റെ ഗോഡ്ഫാദർ" എന്നറിയപെടുന്ന ഇദ്ദേഹം ഫങ്ക് സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്. ഇരുപതാം നൂറ്റാണ്ടിലെ സംഗീത, നൃത്ത മേഖലകളിലെ ഒരു പ്രധാന വ്യക്തിത്വമായ ജെയിംസ് ബ്രൗൺ ആറു പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടെ പല തരം സംഗീത ശൈലികളുടെ വികസനത്തിന് വഴിതെളിച്ചിട്ടുണ്ട്.[ 1] 50 വർഷത്തെ ദൈർഘ്യമുള്ള ഒരു കലാജീവിതത്തിനിടയിൽ, നിരവധി കലാരൂപങ്ങളുടെ വളർച്ചയെ അദ്ദേഹം സ്വാധീനിച്ചു..[ 2]
റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംലും സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ്ലും ചേർക്കപ്പെട്ടിട്ടുള്ള ഇദ്ദേഹത്തെ റോളിംഗ് സ്റ്റോൺ മാഗസിൻ തങ്ങളുടെ എക്കാലത്തെയും 100 കലാകാരന്മാരിൽ ഏഴാമനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ജോർജിയയിലെ ടോക്കായിൽ സുവിശേഷ ഗായകനായിട്ടാണ് ബ്രൗൺ തന്റെ സംഗീതജീവിതം ആരംഭിച്ചത്. അദ്ദേഹം ബോബി ബൈർഡ് സ്ഥാപിച്ച R & B ശബ്ദ ഗ്രൂപ്പായ ഗോസ്പൽ സ്റ്റാർലൈറ്റേഴ്സിൽ ചേർന്നു (പിന്നീടത് പ്രശസ്ത ഫെയിമുകളായി പരിണമിച്ചു) അതിൽ അദ്ദേഹം പ്രധാന ഗായകനായിരുന്നു.[ 3] [ 4]
ഇതും കാണുക
അവലംബം
Footnotes
Other references
Sussman, M. (producer). (December 25, 2006). Arts: Soul classics by James Brown (multimedia presentation). The New York Times . Retrieved January 9, 2007.
Slide show: James Brown through the years (December 25, 2006). The New York Times . Retrieved January 9, 2007.
"Singer James Brown in Poor Health" . Jet . January 6, 2003.
Lethem, J. (June 12, 2006). "Being James Brown" Archived 2009-05-05 at the Wayback Machine , Rolling Stone Magazine . Retrieved January 14, 2007.
Rolling Stone Magazine audio interview with Jonathan Lethem about James Brown and his music[പ്രവർത്തിക്കാത്ത കണ്ണി ] . Rolling Stone Magazine . Retrieved January 9, 2007.
Rhodes, Don (2008). Say It Loud!: My Memories of James Brown, Soul Brother . Globe Pequot. ISBN 978-1-59921-674-4 .
Whitburn, Joel (2010). Hot R&B Songs From Billboard's R&B Charts, 1942–2010 . Records Research Inc. ISBN 978-0-89820-186-4 .
കൂടുതൽ വായനയ്ക്ക്
Brown, James, and Tucker, Bruce. (1986). James Brown: The Godfather of Soul . New York: Thunder's Mouth Press.
George, Nelson, and Leeds, Alan (editors). (2008). The James Brown Reader: 50 Years of Writing about the Godfather of Soul . New York: Plume.
McBride, James (2016) Kill 'Em and Leave: Searching for James Brown and the American Soul . New York: Spiegel & Grau
Smith, R.J. (2011). The One: The Life and Music of James Brown . New York: Gotham Books.
Sullivan, James. (2008). The Hardest Working Man: How James Brown Saved The Soul Of America . New York: Gotham Books. ISBN 9781592403905
Wesley, Fred. (2002). Hit Me, Fred: Recollections of a Sideman . Durham: Duke University Press.
Whitney, Marva and Waring, Charles. (2013) God, The Devil & James Brown:(Memoirs of a Funky Diva) . New Romney: Bank House Books
പുറം കണ്ണികൾ
James Brown എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Studio albums Live albums Notable compilation albums Band members Associated acts Related articles
1950s
1960s
1960 1961 1962 1963 1964 1965 1966 1967 1968 1969
1970s
1970 1971 1972 1973 1974 1975 1976 1977 1978 1979
1980s
1980 1981 1983 1984 1985 1986 1987 1988 1989
1990s
UK-only charting singles Notable productions Other songs
2000 2001 2002 2003 2004 2005 2006 2007 2008 2009
Performers Early influences Non-performers (Ahmet Ertegun Award) Lifetime achievement