Share to: share facebook share twitter share wa share telegram print page

ജെയിംസ് ബാറി

ജെയിംസ് ബാറി
ഡോക്ടർ ജെയിംസ് ബാറി, പരിചാരകനും സൈക്കി എന്നറിയപ്പെട്ട വളർത്തു നായ്ക്കുമൊപ്പം 1862-നടുത്ത് ജമൈക്കയിൽ.
ജനനംc. 1789-1799
മരണം25 ജൂലൈ 1865
മറ്റ് പേരുകൾമാർഗരറ്റ് ആൻ ബൽക്ക്ലി
തൊഴിൽസർജൻ
അറിയപ്പെടുന്നത്വൈദ്യസേവനരംഗത്തെ പരിഷ്കാരങ്ങൾ, വിവാദപരമായ ലൈംഗികത

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായൊരു ബ്രിട്ടീഷ് സൈനികവൈദ്യനായിരുന്നു ജെയിംസ് മിറാന്ദ സ്റ്റ്യൂവർട്ട് ബാറി. പ്രായപൂർത്തിയെ തുടർന്നുള്ള ജീവിതം മുഴുവൻ ആൺവേഷത്തിൽ കഴിഞ്ഞ അവർ ജനിച്ചതും വളർത്തപ്പെട്ടതും മാർഗരറ്റ് ആൻ ബൾക്ക്ലി എന്ന പേരിൽ പെണ്ണായിട്ടായിരുന്നു എന്നു കരുതപ്പെടുന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya