Share to: share facebook share twitter share wa share telegram print page

ജെന്റൂ പെൻഗ്വിൻ

ജെന്റൂ പെൻഗ്വിൻ
Gentoo Penguin
In Cooper Bay, South Georgia, British Overseas Territories
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. papua
Binomial name
Pygoscelis papua
(Forster, 1781)
Distribution of the Gentoo Penguin
Pygoscelis papua

ഒരിനം പെൻ‌ഗ്വിനാണ് ജെന്റൂ പെൻഗ്വിൻ (ശാസ്ത്രീയനാമം: Pygoscelis papua). ഇവയുടെ തലയിലായി കാണുന്ന വെള്ളപ്പാടും, ഓറഞ്ചും ചുവപ്പും കലർന്ന ചുണ്ടും ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. പ്രായപൂർത്തിയായ ഒരു ജെന്റൂവിന് 50 മുതൽ 90 സെന്റീമീറ്റർ വരെ ഉയരം ഉണ്ടാകുന്നു. പെൻ‌ഗ്വിനുകളിൽ മൂന്നാമത് വലിയ സ്പീഷിസാണ് ഇവയുടേത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Gentoo colony on Carcass Island in the Falklands
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya