Share to: share facebook share twitter share wa share telegram print page

ജെ മാസ്കിസ്

ജെ മാസ്കിസ്
J Mascis at Virgin Festival in 2009.
J Mascis at Virgin Festival in 2009.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJoseph Donald Mascis
ജനനം (1965-12-10) ഡിസംബർ 10, 1965 (age 59) വയസ്സ്)
Amherst, Massachusetts, United States
വിഭാഗങ്ങൾAlternative rock, indie rock, noise rock, folk rock, doom metal, stoner rock, hardcore punk
തൊഴിൽ(കൾ)Musician, singer-songwriter, producer
ഉപകരണ(ങ്ങൾ)Vocals, guitar, drums, keyboards, banjo
വർഷങ്ങളായി സജീവം1982–present
വെബ്സൈറ്റ്www.jmascis.com

അമേരിക്കൻ സ്വദേശിയായ റോക്ക് ഗായകനും ഗാനരചയിതാവും ഗിത്താർവാദകനുമാണ് ജെ. മാസ്കിസ് (ജനനം 10 ഡിസംബർ 1965). സ്പിൻ മാഗസിന്റെ ലോകത്തെ എക്കാലത്തേയും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ തിരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയത് ഇദ്ദേഹമായിരുന്നു. നിർവാണ, പേൾ ജാം എന്നിവയ്ക്കൊപ്പം 1990 കളുടെ തുടക്കത്തിൽ പ്രശസ്തമായ 'ഗ്രഞ്ച് റോക്കിന് രൂപം നൽകിയത് ദിനോസർ ജൂനിയർ ആണ്. 2000ൽ മാസ്കിസ് പുറത്തിറക്കിയ 'മാസ്കിസ് ആൻഡ് ദി ഫോഗ് എന്ന ആൽബത്തിലെ 'അമ്മാ റിങ് എന്ന ഗാനം അമൃതാനന്ദമയിയെക്കുറിച്ചാണ്[അവലംബം ആവശ്യമാണ്].

ആൽബങ്ങൾ

സോളോ

Dinosaur Jr.

J Mascis + The Fog

Witch

Deep Wound

  • American Style (1982 - 7” - demo)
  • Deep Wound (1983 - 7” - Radiobeat)
  • Bands That Could Be God LP
  • Discography (2006 - Compilation - Damaged Goods)

Upsidedown Cross

Sweet Apple

Heavy Blanket

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya