1895 ൽ അമേരിയ്ക്കയിൽ വച്ച് സ്വാമി വിവേകാനന്ദന്റെ സെക്രട്ടറിയായി നിയമിയ്ക്കപ്പെട്ടയാളാണ് ജെ.ജെ. ഗുഡ്വിൻ(1870-1898). വിവേകാനന്ദന്റെ ശിഷ്യനുമായിരുന്നു ഇദ്ദേഹം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അധികവും ശേഖരിച്ച് രേഖപ്പെടുത്തിവച്ചത് ഗുഡ്വിനാണ്[1] .ഇദ്ദേഹത്തിന്റെ ശ്രമമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ വിവേകാനന്ദനനെ ലോകമറിയപ്പെടാതെപോകുമായിരുന്നു[2]അമേരിയ്ക്കയിലേയ്ക്കും,യൂറോപ്പിലേയ്ക്കും ഉള്ള യാത്രകളിൽ അദ്ദേഹം സ്വാമി വിവേകാനന്ദനെ അനുഗമിച്ചിരുന്നു.
{{cite news}}
|date=