മലയാള സിനിമ സംവിധായകൻ ജിയെൻ കൃഷ്ണകുമാർ[1][2] എന്ന പേരിൽ അറിയപ്പെടുന്ന ജി.എൻ. കൃഷ്ണകുമാർ 1978 മെയ് 1-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രിയങ്കയാണ് ഭാര്യ. 2010-ൽ ആദ്യ-റിലീസായ കോളേജ് ഡെയ്സ്[3], 2013-ൽ കാഞ്ചി[4], 2017-ൽ ടിയാൻ[5][6]എന്നിവയാണ് മലയാളം സിനിമകൾ. 2020-ൽ പരമഗുരു[7] എന്ന തമിഴ് സിനിമയിലൂടെ കൊളിവൂഡിലെക്കെത്തി.