ആലപ്പുഴയിൽ കയർ വ്യവസായത്തിനു തുടക്കം കുറിച്ച വ്യവസായിയായിരുന്നു ജയിംസ് ഡാറ.
അയർലാന്റിൽ ജനിച്ച ഇദ്ദേഹം അമേരിക്കൻ സ്വദേശിയായിരുന്നു. 1859 ൽ ആദ്യ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിച്ചു. ബ്രിട്ടണിലേയും പശ്ചിമ ഉപഭൂഖണ്ഡത്തിലേയും തണുപ്പുള്ള സാഹചര്യത്തിൽ ജീവിക്കുന്ന ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ അല്പം സുഖകരമായ തറവിരിപ്പ് നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. [1]
{{cite web}}
|accessdate=