MacArthur Fellow,[1] NIH Director's Pioneer Award, Drexel Award,
അമേരിക്കക്കാരനായ ജൈവ-എഞ്ചിനീയർ ആണ് ജയിംസ് ജെ കോളിൻസ്(ജനനം:ജൂൺ 26, 1965) .
ജയിംസ് ജെ കോളിൻസ് 1987ൽ ബിരുദം നേടി. ഓക്സ്ഫഡ് സർവ്വകലാശാലയിൽനിന്നും മെഡിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി. 1987 മുതൽ 90 വരെ റോഡ്സ് പണ്ഡിതൻ ആയിരുന്നു (Rhodes Scholar).
ആന്റിബയോട്ടിക്കുകൾ, ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്.