ഇന്ത്യയിലെ മൺസൂണിനെക്കുറിച്ച് അലക്സാണ്ടർ ഫ്രേറ്റർ രചിച്ച ഗ്രന്ഥമാണ് ചേസിങ് ദ മൺസൂൺ. കേരളത്തിലെ തിരുവനന്തപുരം മുതൽ മേഘാലയയിലെ ചിറാപുഞ്ചി വരെ സഞ്ചരിച്ചാണ് അദ്ദേഹം ഇതിലെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ മൺസൂൺ കാലത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു[2].