Share to: share facebook share twitter share wa share telegram print page

ചാൾസ് ടെയ്സ് റസ്സൽ

ചാൾസ് ടെയ്സ് റസ്സൽ
Russell in 1911.
ജനനം(1852-02-16)ഫെബ്രുവരി 16, 1852
മരണംഒക്ടോബർ 31, 1916(1916-10-31) (64 വയസ്സ്)
ജീവിതപങ്കാളിMaria Frances Ackley
മാതാപിതാക്കൾJoseph Lytel Russell
Ann Eliza Birney
ഒപ്പ്

യു എസ് എയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നിന്നുമുള്ള ഒരു ക്രിസ്തീയ ചിന്തകൻ ആയിരുന്നു ചാൾസ് ടെയ്സ് റസ്സൽ (Charles Taze Russell) അഥവാ പാസ്റ്റർ റസ്സൽ (ഫെബ്രുവരി 16, 1852 – ഒക്ടോബർ 31, 1916). പിന്നീട് യഹോവയുടെ സാക്ഷികൾ എന്ന സംഘടനയായിത്തീർന്ന ഒരു ബൈബിൾ വിദ്യാർഥി പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.[1] [2]

1879 ജൂലൈയിൽ അദ്ദേഹം സീയോന്റെ വീക്ഷാഗോപുരം എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. ഇത് ഇന്ന് യഹോവയുടെ സാക്ഷികൾ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.

അവലംബം

  1. "Encyclopædia Britannica – Russell, Charles Taze"
  2. Parkinson, James The Bible Student Movement in the Days of CT Russell, 1975
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya