ചാരമണൽക്കോഴി
ചാരമണൽക്കോഴിയെ[2] [3][4][5] ആംഗലത്തിൽe ‘’’grey plover ‘’’ എന്നാണു പേര്. ശാസ്ത്രീയ നാമം’’’Pluvialis squatarola’’’ എന്നുമാണ് . വളരെ ദൂരേക്ക് ദേശാടാനം നടത്തുന്ന പക്ഷിയാണ്. പ്രജന സമയം അല്ലാത്തപ്പോൾ ലോകത്തിന്റെ മിക്ക കടൽ തീരങ്ങളിലേക്കും ദേശാടനം നടത്തുന്നു.e രൂപവിവരണംഇവയുടേ നീളം 27–30 സെ.മീ. ആണ്11–12 in. ചിറകുവിരിച്ചിൽ 71–83 സെമീ ആണ്.തൂക്കം190–280 ഗ്രാംആയിരിക്കും. ചാര നിറത്തിൽനിറയെ കറുത്ത കുത്തുകൾ പുറകിലും ചിറകിലും വെളുപ്പ്. തൊണ്ടയും കഴുത്തും നരച്ച ചാര നിറം.കറുത്ത നെഞ്ചുംവെള്ള വാലിന്കറുത്ത പ്ട്ടകളുണ്ട്. അധികം നീളമില്ലാത്തകൊക്കും തടിച്ച കഴുത്തും ഉണ്ട്.കാലിന്റെ നിറം കറുപ്പാണ്.വേഗത്തിൽ ഓടാനും അതേപോലെ പറക്കാനും ഇവയ്ക്കു പറ്റും. പ്രജനനംപ്രജനനം നടക്കുന്നത് ആർട്ടിക് ദ്വീപുകളിലുംഅലാസ്കയുടെ വടക്കൻ തീരങ്ങളിലും, കാനഡ, റഷ്യ എന്നിവിടങ്ങളിലുമാണ്.നിലത്താണ് കൂടുകൾ. ജൂൺ ആദ്യത്തിൽ4 മുട്ടകളിടുന്നു.26-27 ദിവസത്തിൽ മുട്ടകൾ വിരിയും.35-45 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പറക്കും. വിതരണംആസ്ട്രേലിയയിലേക്ക് പിടകളാണ് ദേശാടാനം നടാത്തുന്നത്.ദേശാടാനം നടത്തുമ്പോൾ ഇട്യ്ക്ക് വിശ്രമിക്കാൻ ഇറങ്ങാറില്ല. ഭക്ഷണംകടൽ തീരങ്ങളിൽലും വേലിയിറക്കം ഉള്ളിടത്തും ഇര തേടുന്നു.പ്രാണികളും പുഴുക്കളും കവചമുള്ള ജീവികളും ഭക്ഷണമാണ്. . ചിത്രശാല
അവലംബം
|