വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.
ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചടയമംഗലം. ആയൂർ, നിലമേൽ പട്ടണങ്ങൾക്കിടയിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായാണ് 19.04 ച.കി.മീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ചടയമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുരാണ കഥാപാത്രമായ ജടായുവുമായി ബന്ധപ്പെട്ട് ഈ സ്ഥലത്തിന് ജടായുമംഗലം എന്ന് പേരുവന്നു എന്നും അതാണ് പിന്നീട് ചടയമംഗലം ആയിമാറിയത് എന്നും പറയപ്പെടുന്നു.ലോക പ്രസിദ്ധമായ ജടായു പാറ ചടയമംഗലം പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ ഇടമുളയ്ക്കൽ, ഇട്ടിവ, കടയ്ക്കൽ, നിലമേൽ,പള്ളിക്കൽ, ഇളമാട് എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
തെരുവിൻഭാഗം
വെളളൂപ്പാറ
ഇടയ്ക്കോട്
മാടൻനട
പൂങ്കോട്
അക്കോണം
മണ്ണാംപറമ്പ്
കണ്ണംങ്കോട്
ചടയമംഗലം
കുരിയോട്
വെട്ടുവഴി
കലയം
കളളിക്കാട്
മൂലംങ്കോട്
പോരേടം
സ്ഥിതിവിവരക്കണക്കുകൾ
ജില്ല : കൊല്ലം
ബ്ലോക്ക് : ചടയമംഗലം
വില്ലേയ്ജ് ===ചടയമംഗലം വിസ്തീര്ണ്ണം : 19.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 19846
പുരുഷന്മാർ : 9600
സ്ത്രീകൾ : 10246
ജനസാന്ദ്രത : 1042
സ്ത്രീ:പുരുഷ അനുപാതം : 1067
സാക്ഷരത : 89.16