ഗ്രെയിൽ
Gravity Recovery and Interior Laboratory എന്നതിന്റെ ചുരുക്കപ്പേരാണ് ഗ്രെയിൽ(GRAIL). ഗ്രെയിൽ എ, ഗ്രെയിൽ ബി എന്നീ രണ്ടു പേടകങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ചന്ദ്രന്റെ കാന്തിക ഭൂപടം തയ്യാറാക്കുന്നതിനും ആന്തരഘടന പഠിക്കുന്നതിനും വേണ്ടിയുള്ള നാസയുടെ പദ്ധതിയുടെ ഭാഗമാണിവ. 2011 സെപ്റ്റംബർ 10ന് ഡെൽറ്റ II റോക്കറ്റ് ഉപയോഗിച്ചാണ് ഇവ വിക്ഷേപിച്ചത്.[2][4] സൂര്യനും ചന്ദ്രനും ഇടയിലുള്ള L1 എന്ന ലാഗ്രാൻഷെ ബിന്ദുവിലായിരിക്കും ഇവയുടെ സ്ഥാനം. ഇത് ഊർജ്ജോപഭോഗം വളരെയേറെ കുറക്കുന്നതിനു സഹായിക്കും. 90 ദിവസമാണ് ഇതിന്റെ നിരീക്ഷണ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. ഗ്രെയിൽ എ 2011 ഡിസംബർ 31നും ഗ്രെയിൽ ബി 2012 ജനുവരി 1നുമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[5] ഉദ്ദേശ്യങ്ങൾ![]() ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തെയും ഭൂമിശാസ്ത്രഘടനെയെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭ്യമാക്കുക, പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗുരുത്വമണ്ഡലത്തിന്റെ മാപ്പ് തയ്യാറാക്കുക എന്നിവയാണ് പ്രധാന ദൗത്യം.[6] പ്രാഥമിക ലക്ഷ്യങ്ങൾ![]()
എന്നിവയാണ് പ്രാഥമിക ലക്ഷ്യങ്ങൾ. 90 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോജക്റ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ 12 മാസങ്ങൾ എടുക്കും.[6] അവലംബം
പുറത്തേക്കുള്ള കണ്ണികൾhttp://www.nasa.gov/mission_pages/grail/news/grail20120101.html Archived 2012-01-02 at the Wayback Machine |