Share to: share facebook share twitter share wa share telegram print page

ഗോൾഡൻ വൈറ്റ്-ഐ

Golden white-eye
Small yellow bird with brownish wings and orange-pink bill and legs perching on a palm tree frond
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Cleptornis
Species:
marchei
Synonyms

Ptilotis marchei

ഗോൾഡൻ വൈറ്റ്-ഐ (ക്ലെപ്റ്റോർണിസ് മർച്ചി) വൈറ്റ്-ഐ കുടുംബമായ സോസ്റ്ററോപിഡേയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ്. ക്ലെപ്റ്റോർണിസ് എന്ന ജനുസ്സിലെ ഒരേയൊരു സ്പീഷീസാണിത്. ഗോൾഡൻ-വൈറ്റ് ഐ ഒരിക്കൽ മെലിഫാജിഡേ കുടുംബത്തിലെ ഒരു ഹണീഈറ്ററായി കണക്കാക്കപ്പെട്ടിരുന്നു, ഇപ്പോൾ അത് വൈറ്റ്-ഐയാണെന്ന് അറിയപ്പെടുന്നു. ആ കുടുംബത്തിനുള്ളിൽ അതിന്റെ സ്ഥാനം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.

Small yellow bird clings to the side of a bunch of green bananas in a tree
A golden white-eye feeding on bananas

അവലംബം

  1. BirdLife International (2012). "Cleptornis marchei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya