Share to: share facebook share twitter share wa share telegram print page

ഗോപാലകൃഷ്ണ ഭാരതി

ഗോപാലകൃഷ്ണ ഭാരതി
ജനനം1810 (1810)
നരിമണം, നാഗപട്ടണം
മരണം1896
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞൻ

കർണ്ണാടക സംഗീതത്തിലെ വാഗ്ഗേയകാരനും തമിഴ് കവിയുമായിരുന്നു ഗോപാലകൃഷ്ണ ഭാരതി (1810-1896). ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്നു ഗോപാലകൃഷ്ണ ഭാരതി. ‌

ജീവിതരേഖ

നാഗപട്ടണത്തിനു സമീപത്തുള്ള നരിമണത്ത് ജനിച്ചു. പിതാവ് സംസ്കൃത പണ്ഡിതനും വീണ വാദകനുമായിരുന്നു. ഗോവിന്ദ യതി, രാംദാസ് എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്നു. [1]

സംഗീത കൃതികൾ

അദ്വൈത എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഗോപാലകൃഷ്ണ ഭാരതി രചിച്ച സംഗീത കൃതികൾ.

കൃതി രാഗം താളം ഭാഷ മറ്റു വിവരങ്ങൾ Audio Links
തിരുവടിശരണം കാംബോജി ആദിതാളം തമിഴ്
എപ്പോ വരുവാരോ ജോൻപുരി ആദിതാളം തമിഴ് [2]
ഗുരുവരുളും തിരുവരുളും ആഭോഗി ഖണ്ഡ ചാപ്പ് തമിഴ് Though listed out as Gopalakrishna Bharathi's, this is a composition of Gowri Shankara Stapathi [3]
സഭാപതിയ്ക്ക് വേറു ദൈവം സമാനമാകുമാ ആഭോഗി രൂപക താളം തമിഴ്

[4] [5]

ഇന്നമും സന്ദേഗ പടലാമോ കീരവാണി മിശ്രചാപ്പ് തമിഴ്

നന്ദനാർ ചരിത്രം

നന്ദനാർ എന്ന ഭക്തകവിയുടെ ജീവിതത്തെ ആസ്പദമാക്കി ഗോപാലകൃഷ്ണ ഭാരതി രചിച്ച കഥാപ്രസംഗമാണ് നന്ദനാർ ചരിത്രം. തമിഴ് ഭാഷയിലുള്ള ആദ്യകാല കഥാപ്രസംഗങ്ങളിലൊന്നാണ് ഇത്. ഈ കഥയെ പുസ്തക രൂപത്തിലും പുറത്തിറക്കിയിട്ടുണ്ട്. [6]

അവലംബം

  1. Mahabharati, Sangit (2010). "Gopālakriṣhṇa Bhārati". In Late Pandit Nikhil Ghosh (ed.). The Oxford Encyclopaedia of the Music of India, Vol. 1. New Delhi: Oxford University Press. p. 375. ISBN 978-0-19-565098-3.
  2. "eppo varuvAro - Snehakottai Hari & Party".
  3. "guruvaruLum tiruvaruLum - Nityasree Mahadevan".
  4. "sabhApatikku vEre daivam samAnamAgumA - MS Subbulakshmi".
  5. "sabhApatikku vEre daivam samAnamAgumA - OS Thyagarajan".
  6. Kolappan, B. (23 December 2013). "Sleeping Employees,a French official:The saga of a Tamil opera". The Hindu. Chennai, India.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya