2019 -ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രമാണ് ഗോഡ്സില്ല : കിംഗ് ഓഫ് ദി മോൺസ്റ്റർസ്. മുമ്പ് പുറത്തിറങ്ങിയിട്ടുള്ള ഗോഡ്സില്ല (ഗോഡ്സില്ല (2014 ചലച്ചിത്രം)) ചിത്രത്തിന്റെ തുടർച്ചയാണ് ഈ ചിത്രം.