Share to: share facebook share twitter share wa share telegram print page

ഗുഡ് വിൽ ഹണ്ടിംഗ്

ഗുഡ് വിൽ ഹണ്ടിംഗ്
സംവിധാനംഗസ് വാൻ സാന്റ്
കഥബെൻ ആഫ്ലെക്ക്
മാറ്റ് ഡാമൺ
നിർമ്മാണംലോറൻസ് ബെൻഡർ
അഭിനേതാക്കൾമാറ്റ് ഡാമൺ
റോബിൻ വില്ല്യംസ്
ബെൻ ആഫ്ലെക്ക്
മിന്നീ ഡ്രൈവർ
ഛായാഗ്രഹണംJean-Yves Escoffier
Edited byPietro Scalia
സംഗീതംDanny Elfman
നിർമ്മാണ
കമ്പനികൾ
A Band Apart
Lawrence Bender Productions
വിതരണംMiramax Films
റിലീസ് തീയതി
  • December 5, 1997 (1997-12-05)
Running time
126 minutes
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$10 million
ബോക്സ് ഓഫീസ്$225,933,435

1997-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രമാണ് ഗുഡ് വിൽ ഹണ്ടിംഗ്. ഗസ് വാൻ സാന്റ് ആണ് സംവിധായകൻ. മാറ്റ് ഡാമൺ,റോബിൻ വില്ല്യംസ് ,ബെൻ ആഫ്ലെക്ക്, മിന്നീ ഡ്രൈവർ , എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . വിൽ ഹണ്ടിംഗ് എന്ന ബുദ്ധിശാലിയായ കൂലിപ്പണിക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മാറ്റ് ഡാമണും, ,ബെൻ ആഫ്ലെക്കും ചേർന്നാണ്.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya