Share to: share facebook share twitter share wa share telegram print page

ഖാലിദ് ബിൻ വലീദ്

ഖാലിദ് ബിൻ വലീദ്
خالد إبن الوليد
Calligraphic representation
വിളിപ്പേര്(കൾ)Sword of God
ജനനം585-592
മക്ക, അറേബ്യ
മരണം642
ഹോംസ്, സിറിയ
സംസ്കരിച്ച സ്ഥലം
സേവനംറാഷിദുൻ ഖലീഫത്ത്
ശാഖറാഷിദുൻ സൈന്യം
Years വർഷത്തെ സേവനം632–638
പദവിഫീൽഡ് മാർഷൽ
വിഭാഗംMobile guard
സൈനിക കമാൻഡുകൾCommander-in-chief (632–634)
Field commander (634–638)
Commander of Mobile guard (634–638)
Military governor of Iraq (633–634)
Governor of Chalcis (637–638)

ഇസ്ലാമിക ചരിത്രത്തിലെ അതി പ്രഗൽഭനായ ഒരു മുസ്‌ലിം സേന നായകനാണ് ഖാലിദ്‌ ഇബിൻ വലീദ്. മക്കയിലായിരുന്നു ജനനം. ആദ്യ കാലത്ത് പ്രവാചകൻ മുഹമ്മദിന് എതിരെ നടന്ന ഉഹ്ദ്, ഖൻദഖ് യുദ്ധങ്ങളിൽ പങ്കെടുത്തു. പിന്നീട് ഇസ്ലാം സ്വീകരിച്ച ഖാലിദ്‌ മുഅത യുദ്ധത്തിൽ നിർണായക ഘട്ടത്തിൽ സേന നായകത്വം ഏറ്റെടുത്തു. പിന്നീട് പേർഷ്യൻ സാമ്രാജ്യത്തിനെതിരെയും ബൈസന്റൈൻ സാമ്രാജ്യതിനെതിരെയും നടന്ന പടയോട്ടങ്ങളിൽ ഒട്ടനവധി യുദ്ധങ്ങളിൽ മുസ്‌ലിം സൈന്യത്തെ വിജയത്തിലെത്തിച്ചു. അദ്ദേഹത്തിന്റെ ധീരതയും സൈനിക തന്ത്രങ്ങളും മൂലം പ്രവാചകൻ മുഹമ്മദ്‌ ദൈവത്തിന്റെ പടവാൾ (സൈഫുല്ലാഹ്) എന്ന വിശേഷണം അദ്ദേഹത്തിന് നൽകുകയുണ്ടായി.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya