Share to: share facebook share twitter share wa share telegram print page

ഖബ്ർ

മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്വീകരിക്കുന്ന-കുഴിയെടുത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്ന- ഒരു രീതിയാണിത്. അറബി ഭാഷയിൽ നിന്നും മലയാളത്തിലേക്ക് കുടിയേറിയ ഒരു വാക്കാണ്‌ ഖബ്ർ. കബർ എന്നും ഉച്ചാരണഭേദമുണ്ട്. ഖബറടക്കം എന്ന വാക്ക് മലയാളത്തിൽ ഇത്തരം ശവസംസ്കാരത്തെക്കുറിക്കാൻ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉപയോഗിച്ച് വരുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya