മലയാളം കമ്യൂണിക്കേഷൻസ് കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ ചാനൽ ആണ് വീ ടി.വി.കൈരളി ടി.വി. ആദ്യ ചാനലും,പീപ്പിൾ ടി.വി. രണ്ടാമത്തെ ചാനലുമാണ്.യുവാക്കളെ ഉദ്ദേശിച്ചുള്ള പരിപാടികൾക്കാണ് ഈ ചാനലിൽ പ്രാധാന്യം നൽകിയീരിക്കുന്നത്.2007-ൽ ആണ് ചാനൽ പ്രവർത്തനം തുടങ്ങിയത്.
തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം.
പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനായും, ടി.ആർ. അജയൻ എം.ഡിയുമായും പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്.
പ്രക്ഷേപണസംബന്ധിയായ ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.