Share to: share facebook share twitter share wa share telegram print page

കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ 2012

കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ 2012 ലെ വിജയികളുടെ പട്ടിക[1]

കേരള ഫോക്‌ലോർ അക്കാദമി സമഗ്രസംഭാവന പുരസ്കാരം 2012
ഫെല്ലോഷിപ്പ്
നമ്പർ കലാകാരൻ ഇനം പുരസ്കാരം
1. ആർ. വേലു ആശാൻ കോലം തുള്ളൽ, വിൽപ്പാട്ട് ഫെല്ലോഷിപ്പ്
2. വി. സുബ്രഹ്മണ്യ ശർമ്മ ഭദ്രകാളിത്തീയാട്ട് ഫെല്ലോഷിപ്പ്
3. കെ.കെ. ബാലൻപണിക്കർ തെയ്യം ഫെല്ലോഷിപ്പ്
4. സി.കെ. ഗോപാലൻ പണിക്കർ മറത്തുകളി, പൂരക്കളി ഫെല്ലോഷിപ്പ്
അവാർഡ്
5. പങ്കജാക്ഷിയമ്മ നോക്കുപാവ വിദ്യ അവാർഡ്
6 കോതകുളങ്ങര മോഹനൻ മുടിയേറ്റ് അവാർഡ്
7 പി. മുകുന്ദ പ്രസാദ് വേലകളി, ഗരുഡൻതൂക്കം അവാർഡ്
8 കൃഷ്ണമൂർത്തി പുലവർ തോൽപ്പാവകൂത്ത് അവാർഡ്
9 സി.കെ. ഭാസ്കരൻ കുറത്തിയാട്ടം അവാർഡ്
10 റോയ് ജോർജ്ജ് കുട്ടി ചവിട്ടുനാടകം അവാർഡ്
11 എൻ. നാരായണൻ (കുമാരനല്ലൂർ മണി) മയൂരനൃത്തം അവാർഡ്
12 പാങ്ങോട് മുരളി കാക്കരശ്ശി നാടകം അവാർഡ്
13 സുധീർ മുള്ളൂർക്കര പുള്ളുവൻപാട്ട്, തിരിയുഴിച്ചിൽ അവാർഡ്
14 സജികുമാർ ഓതറ പടയണി അവാർഡ്
15 പത്മനാഭൻ. ടി.ആർ പരിചമുട്ടുകളി, പാക്കനാർകളി അവാർഡ്
16 എ. ബാലകൃഷ്ണൻ ഗന്ധർവ്വൻപാട്ട് അവാർഡ്
17 ഓംഷാ (പി.ഡി. ഷാ) കുത്തിയോട്ടം അവാർഡ്
18 കെ.ജെ. ജോൺ നാടൻപാട്ട് അവാർഡ്
19 കെ.വി. പാറു മംഗലംകളി അവാർഡ്
20 രാമൻ ആദിവാസി കരകൗശലം അവാർഡ്
21 രാഘവൻ കരിമ്പിൽ പാചകം അവാർഡ്
22 കോയ കാപ്പാട് (എ.വി. ഇമ്പിച്ചി അഹമ്മദ്) മാപ്പിളകലകൾ അവാർഡ്
23 ഡോ.എ.കെ. വേണുഗോപാലൻ കളരിപ്പയറ്റ് അവാർഡ്
24 വി.വി. കുഞ്ഞിക്കണ്ണൻ പണിക്കർ മറത്തുകളി അവാർഡ്
25 ഭാസ്കരൻ. എം കണ്യാർകളി അവാർഡ്
26 ഗിരീഷ് ആമ്പ്ര നാടൻപാട്ട് അവാർഡ്
27 എ.പി. തങ്കമണി ബ്രാഹ്മണിപ്പാട്ട് അവാർഡ്
28 പി.ആർ. രമേഷ് നാടൻപാട്ട് അവാർഡ്
29 കെ.പി. രാഘവൻ നായർ കോൽക്കളി അവാർഡ്
30 വൈദ്യർ ഹംസ മടിക്കൈ പാരമ്പര്യ നാട്ടു ചികിത്സ അവാർഡ്
31 ശിവദാസൻ. സി.കെ തിറയാട്ടം അവാർഡ്
32 എ.വി. ബാലൻ നേണിക്കം തെയ്യം അവാർഡ്
33 പുല്ലങ്കോട് ഹംസാഖാൻ മാപ്പിളപ്പാട്ട് അവാർഡ്
34 രാമദാസൻ പണിക്കർ മറത്തുകളി അവാർഡ്
ഗുരുപൂജ പുരസ്കാരം
35 ടി.വി. ബാലകൃഷ്ണൻ പൂരക്കളി ഗുരുപൂജ പുരസ്കാരം
36 എസ്സ്.ആർ.ഡി. പ്രസാദ് കളരിപ്പയറ്റ് ഗുരുപൂജ പുരസ്കാരം
37 എൻ.എ. ഗോവിന്ദൻ പൂരക്കളി ഗുരുപൂജ പുരസ്കാരം
38 എൽ. ഗംഗാഭായി തിരുവാതിരക്കളി ഗുരുപൂജ പുരസ്കാരം
39 കെ. കുഞ്ഞിരാമൻ പൂരക്കളി ഗുരുപൂജ പുരസ്കാരം
40 വി.വി. കണ്ണപ്പെരുവണ്ണാൻ തെയ്യം ഗുരുപൂജ പുരസ്കാരം
41 രാമൻ കർണ്ണമൂർത്തി തെയ്യം ഗുരുപൂജ പുരസ്കാരം
42 സരസൻ. സി ഉടുക്കുപാട്ട് ഗുരുപൂജ പുരസ്കാരം
43 ഭവാനിയമ്മ തിരുവാതിരക്കളി ഗുരുപൂജ പുരസ്കാരം
44 വിശ്വംഭരൻ പി.എം (അംബരൻ) ചക്രപ്പാട്ട്, കൊയ്ത്തുപാട്ട് ഗുരുപൂജ പുരസ്കാരം
45 പക്കർ പന്നൂർ മാപ്പിളകലകൾ ഗുരുപൂജ പുരസ്കാരം
46 കെ. കുഞ്ഞമ്പു പൂരക്കളി ഗുരുപൂജ പുരസ്കാരം
47 എ.പി. സേവ്യർ ആശാൻ ചവിട്ടുനാടകം ഗുരുപൂജ പുരസ്കാരം
48 പി.പി. ദാമോദരൻ പൂരക്കളി ഗുരുപൂജ പുരസ്കാരം
49 എം. കൃഷ്ണൻ പണിക്കർ തെയ്യം ഗുരുപൂജ പുരസ്കാരം
50 ഐക്കാൽ കുഞ്ഞിക്കണ്ണൻ അന്തിത്തിരിയൻ പൂരക്കളി ഗുരുപൂജ പുരസ്കാരം
ഗ്രന്ഥരചന
51 സത്യനാരായണൻ. എ ഗ്രന്ഥരചന

അവലംബം

  1. http://www.keralaculture.org/malayalam/kerala-folklore-academi-a-2012/563
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya