കേപ്പ് ആൻ
![]() യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്കുകിഴക്കൻ മസാച്യുസെറ്റ്സിൽ സ്ഥിതിചെയ്യുന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ പാറ കൊണ്ടുള്ള ഒരു മുനമ്പ് ആണ് കേപ്പ് ആൻ. ബോസ്റ്റണിലെ ഏതാണ്ട് 30 മൈൽ അകലെയാണിത്. മസാച്യുസെറ്റ് ബേയുടെ വടക്കൻ അതിർത്തിയാണ് ഇത്. കേപ് ആൻ-ൽ ഗ്ലോസ്റ്റർ നഗരം, എസ്സെക്സ്, മാഞ്ചസ്റ്റർ-ബൈ-ദി-സീ, റോക്പോർട്ട് എന്നിവ ഉൾപ്പെടുന്നു. പദോത്പത്തികേപ് ആൻ ആദ്യമായി ഭൂപടത്തിൽ രേഖപ്പെടുത്തിയത് പര്യവേക്ഷകനായ ജോൺ സ്മിത്ത് ആയിരുന്നു. അദ്ദേഹം ഇസ്താംബുളിലെ തന്റെ ഭാര്യയുടെ കാലശേഷം കേപ്പ് ട്രാഗബിഗ്സന്ദ എന്നുപേർ നല്കുകയും ചെയ്തു. യുദ്ധത്തടവുകാരനായി അദ്ദേഹം ഒട്ടോമിയൻ സാമ്രാജ്യത്തിൽ അടിമയാകുകയും യജമാനത്തിയുമായി പ്രണയത്തിലായെങ്കിലും സ്മിത്ത് പിന്നീട് റഷ്യയിൽ നിന്ന് രക്ഷപ്പെട്ടു. ചാൾസ് ഒന്നാമനെ സ്മിത്ത് ഭൂപടം കാണിക്കുകയും ഭൂപ്രദേശത്തിൻറെ പേര് ഏതെങ്കിലും "ബാർബറസ് പേരുകൾ" (അർത്ഥമുള്ള പല തദ്ദേശീയ അമേരിക്കൻ സ്ഥലനാമങ്ങളും അദ്ദേഹം തിരഞ്ഞെടുത്തിരുന്നു) ഇംഗ്ലീഷിലേക്ക് മാറ്റാൻ സ്വാതന്ത്ര്യമുണ്ടെന്ന് ചാൾസിനോട് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജാവ് അത്തരം പേരുകളിൽ പല മാറ്റങ്ങളും നടത്തിയെങ്കിലും നാലുപേരുകൾ മാത്രം അവശേഷിച്ചു. അതിലൊന്ന് കേപ് ആൻ ആയിരുന്നു. ചാൾസ് ഒന്നാമൻ തന്റെ മാതാവായ അന്ന ഓഫ് ഡെന്മാർക്കിൻറെ(Anne of Denmark) ബഹുമാനാർത്ഥമാണ് കേപ്പ് ആൻ എന്ന പേർ നിർദ്ദേശിച്ചത്.[1][2] അവലംബം
ബാഹ്യ ലിങ്കുകൾ |