Share to: share facebook share twitter share wa share telegram print page

കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്

കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്
മൂന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
19671970
മുൻഗാമിഎൻ. ഭാസ്കരൻ നായർ
പിൻഗാമികെ.ജെ. ചാക്കോ
മണ്ഡലംചങ്ങനാശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-05-27)മേയ് 27, 1924
മരണംസെപ്റ്റംബർ 20, 2012(2012-09-20) (88 വയസ്സ്)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിആര്യാ ദേവി
കുട്ടികൾമഞ്ജുള, സുധാദേവി, അശോകൻ
As of സെപ്റ്റംബർ 20, 2012
ഉറവിടം: നിയമസഭ

മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (27 മേയ് 1924 - 20 സെപ്റ്റംബർ 2012). സി.പി.ഐ പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya