Share to: share facebook share twitter share wa share telegram print page

കെ.എൽ.10 പത്ത്

കെ.എൽ.10 പത്ത്
പോസ്റ്റർ
സംവിധാനംമുഹ്സിൻ പരാരി
കഥമുഹ്സിൻ പരാരി
അഭിനേതാക്കൾ
സംഗീതംബിജിലാൽ
വിതരണംഎൽ.ജെ. ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഉണ്ണി മുകുന്ദൻ നായകനായി നവാഗതനായ മുഹ് സിൻ പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കെ. എൽ.10 പത്ത് . ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ.ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഒരു റൊമാൻറിക് കോമഡി ചിത്രമാണ് കെ. എൽ.10 പത്ത്.[1] [2]

പ്രമേയം

മലപ്പുറത്തെ സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങളാണ് റൊമാൻറിക് കോമഡിയിലൂടെ അവതരിപ്പിക്കുന്നത്. മലപ്പുറം കാൽപന്തുകളിയുടെ നാടായതിനാൽ ഫുട്ബാളും ചിത്രത്തിലുണ്ടാകും. [3]

അഭിനേതാക്കൾ

പുറംകണ്ണികൾ

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-31. Retrieved 2014-12-31.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-12-30.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-12-30.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya