ദന്തിദുർഗ്ഗനു ശേഷം അദ്ദേഹത്തിന്റെ പിതാവിന്റെ ഇളയ സഹോദരനായിരുന്ന കൃഷ്ണൻ ഒന്നാമൻ അധികാരത്തിൽ വന്നു. ഇദ്ദേഹം ചാലൂക്യരെ പൂർണമായി പരാജയപ്പെടുത്തി.ഇദ്ദേഹം ശൈവ മത വിശ്വാസിയായിരുന്നു. എല്ലോറയിൽ ഇദ്ദേഹം ശിവക്ഷേത്രം നിർമ്മിച്ചു .[1]
അവലംബം
↑ഇന്ത്യാചരിത്രം,എ ശ്രീധരമേനോൻ വോള്യം ഒന്ന് . പേജ് 181-185