Share to: share facebook share twitter share wa share telegram print page

കുരുവി മണലൂതി

കുരുവി മണലൂതി
Adult in September
വാസായി, മഹാരാഷ്ട്ര, പ്രജനന സമയമല്ലാത്തപ്പോൾ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. minuta
Binomial name
Calidris minuta
(Leisler, 1812)
Synonyms

Erolia minuta

കുരുവി മണലൂതിയ്ക്ക് ആംഗലത്തിൽ little stint എന്ന പപേരും Calidris minuta, Erolia minutaഎന്ന് ശസ്ത്രീയ നാമവുമുണ്ട്. ദൂര ദേശാടകരാണ്.

പ്രജനനം

ഏഷ്യയിലുംയൂറോപ്പിലും പ്രജനനം നടത്തുന്നു.

രൂപവിവരണം

കനം കുറഞ്ഞ കറുത്ത കൊക്കുകളുണ്ട്. ഇരുണ്ട കാലുകളാണ്. വേഗത്തിലാണ് നീക്കങ്ങൾ. വിരലുകൾക്കിടയിൽ പാടയില്ല.

Non-breeding adult in Egypt
Flock in Andhra Pradesh, India

തണുപ്പുകാലത്ത് വലിയ കൂട്ടം ചേരും. മറ്റു പക്ഷികളുമായി, പ്രത്യേകിച്ച് ഡൺലിൻനുമായി കൂട്ടം ചേരാറുണ്ട്. കടൽ തീരത്തെ ചെളിപ്രദേശങ്ങളിലും ഉൾനാടൻ ജലാശയങ്ങളുടെ കരയിലും കാണുന്നു. നിലത്തു് 3-5 മുട്ടകളിടും..

മുട്ട, Collection Museum Wiesbaden, Germany

ഭക്ഷണം

ചെളിയിൽ നിന്നു കിട്ടുന്ന അകശേരുകികളാണ് ഭക്ഷണം.

അവലംബം

  1. "Calidris minuta". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya