Share to: share facebook share twitter share wa share telegram print page

കിങ് ക്രിസ്ത്യൻ ദ്വീപ്

കിങ് ക്രിസ്ത്യൻ ദ്വീപ്
കിങ് ക്രിസ്ത്യൻ ദ്വീപ് is located in Nunavut
കിങ് ക്രിസ്ത്യൻ ദ്വീപ്
കിങ് ക്രിസ്ത്യൻ ദ്വീപ്
Location in Nunavut
Geography
LocationArctic Ocean
Coordinates77°45′N 102°00′W / 77.750°N 102.000°W / 77.750; -102.000 (King Christian Island)
ArchipelagoSverdrup Islands
Queen Elizabeth Islands
Canadian Arctic Archipelago
Administration
Canada
Demographics
PopulationUninhabited
Source: King Christian Island at Atlas of Canada

കാനഡയിലെ നുനാവട് പ്രദേശത്തെ ക്വികിഗ്താലുക്കിലെ ക്യൂൻ എലിസബേത്ത് ദ്വീപിന്റെ ഉപദ്വീപിലെ സ്വെർദ്രുപ് ദ്വീപസമൂഹത്തിലെ ആൾതാമസമില്ലാത്ത ഒരു ദ്വീപാണ് കിങ് ക്രിസ്ത്യൻ ദ്വീപ്( King Christian Island). ഇത് ആർക്ടിക് സമുദ്രത്തിൽ 13.5 കി.മീ (44,291.3 അടി) എലീഫ് റിങ്‌നിസ് ദ്വീപിൽ നിന്നും അകലെയാണ്. ഡാനിഷ് സ്ട്രെയിറ്റ് വേർതിരിക്കുന്നു.

1901ൽ ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്പിയൻ ഗുണ്ണാർ ഇസാക്സൻ ആണ്.[2] Vilhjalmur Stefansson വിൽഹ്‌ജാൽമൂർ സ്റ്റെഫാസൺ ഇതിന്റെ തെക്ക്ഭാഗത്തുള്ള 1916ൽ തീരത്തേയ്ക്കു യാത്ര നടത്തി.[3]

ഈ ദ്വീപിനു 645 കി.m2 (6.94×109 sq ft) വിസ്തീർണ്ണമുണ്ട്, 38.8 കിലോമീറ്റർ (24.1 മൈ) നീളവും 25.7 കിലോമീറ്റർ (16.0 മൈ) വീതിയുമുണ്ട്.

അവലംബം

  1. "King Christian Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-05-12.
  2. Sverdrup, Otto and Ethel Harriet Hearn (1904). New Land; Four Years in the Arctic Regions. London: Longmans, Green, and Co.
  3. Stefansson, Vilhjalmur (1922). The Friendly Arctic: The Story of Five Years in Polar Regions. New York: Macmillan.

Further reading

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya