Share to: share facebook share twitter share wa share telegram print page

കരോലിൻ വിയാവു

Caroline Viau
വ്യക്തിവിവരങ്ങൾ
ജനനം (1971-10-29) 29 ഒക്ടോബർ 1971 (age 53) വയസ്സ്)[1]
Sport
രാജ്യം കാനഡ
കായികയിനംPara-alpine skiing

കനേഡിയൻ പാരാ-ആൽപൈൻ സ്കീയറാണ് കരോലിൻ വിയാവു (ജനനം: 29 ഒക്ടോബർ 1971). 1992-ലെ വിന്റർ പാരാലിമ്പിക്‌സിൽ കാനഡയെ പ്രതിനിധീകരിച്ചു. ആകെ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടി.[1]

വനിതാ സൂപ്പർ-ജി എൽഡബ്ല്യു 5 / 7,6 / 8 ഇനത്തിൽ സ്വർണ്ണവും വനിതാ ഡൗൺഹിൽ എൽഡബ്ല്യു 5 / 7,6 / 8, വനിതാ ജയന്റ് സ്ലാലോം എൽഡബ്ല്യു 5 / 7,6 / 8 ഇനങ്ങളിൽ വെങ്കലവും നേടി.[2][3][4]

2013-ൽ ക്വീൻ എലിസബത്ത് II ഡയമണ്ട് ജൂബിലി മെഡൽ അവർക്ക് ലഭിച്ചു.[1]

നേട്ടങ്ങൾ

Year Competition Location Position Event Time
1992 1992 Winter Paralympics Tignes-Albertville, France 1st Women's Super-G LW5/7,6/8 1:17.70[2]
3rd Women's Downhill LW5/7,6/8 1:14.42[4]
3rd Women's Giant Slalom LW5/7,6/8 2:20.28[3]

അവലംബം

  1. 1.0 1.1 1.2 "Caroline Viau". Canadian Paralympic Committee. Archived from the original on 21 July 2019. Retrieved 21 July 2019.
  2. 2.0 2.1 "Alpine Skiing at the Albertville 1992 Paralympic Winter Games - Women's Super-G LW5/7,6/8". paralympic.org. Archived from the original on 21 July 2019. Retrieved 21 July 2019.
  3. 3.0 3.1 "Alpine Skiing at the Albertville 1992 Paralympic Winter Games - Women's Giant Slalom LW5/7,6/8". paralympic.org. Archived from the original on 21 July 2019. Retrieved 21 July 2019.
  4. 4.0 4.1 "Alpine Skiing at the Albertville 1992 Paralympic Winter Games - Women's Downhill LW5/7,6/8". paralympic.org. Archived from the original on 21 July 2019. Retrieved 21 July 2019.

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya