Share to: share facebook share twitter share wa share telegram print page

കരിങ്കുന്നം

Karimkunnam
കരിങ്കുന്നം
village
Country India
StateKerala
DistrictIdukki
സർക്കാർ
 • തരംPanchayati raj (India)
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ
12,188
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685586
വാഹന രജിസ്ട്രേഷൻKL-38

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരു ഗ്രാമമാണ് കരിങ്കുന്നം. [1]

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം കരിങ്കുന്നം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 12188 ആണ്. അതിൽ 6220 പുരുഷന്മാരും 5968 സ്ത്രീകളും ആണ്. [1] 1970 ഇൽ റബ്ബറിൽ നിന്നുണ്ടായ ഉയർന്ന ആദായമാണ് കരിങ്കുന്നം ഗ്രാമത്തിൽ ഇത്രയധികം അഭിവൃദ്ധി ഉണ്ടാക്കിയത്. ഫലഭൂയിഷ്ഠമായ കരിങ്കുന്നം മണ്ണിലേക്ക് റബ്ബറിനെ പരിചയപ്പെടുത്തിയത് വലിയ വിജയമായി മാറി. നെല്ലിനേയും മറ്റു വിളകളേയും ആശ്രയിച്ചു ജീവിച്ച കർഷകർ ഈ ഒരു സംഭവത്തോടെ റബ്ബർ കൃഷിയിലേക്ക് ചുവട് മാറി. ഈ ഒരു വിപ്ളവം സാധാരണ ജനങ്ങൾക്ക് വലിയ വരുമാനമുണ്ടാക്കുകയും അത് അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഉപകരിക്കുകയും ചെയ്തു.

സ്ഥാപനങ്ങൾ

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya