Share to: share facebook share twitter share wa share telegram print page

കത്തീഡ്രൽ ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് അസംപ്ഷൻ, മരിയാന

Cathedral Basilica of Our Lady of Assumption


സ്ഥാനംMariana
രാജ്യം Brazil
ക്രിസ്തുമത വിഭാഗംRoman Catholic Church

കത്തീഡ്രൽ ബസിലിക്ക ഔവർ ലേഡി ഓഫ് അസംപ്ഷൻ [1] (പോർച്ചുഗീസ്: കാറ്ററൽ മെട്രോപൊളിറ്റാന ബസാലിക്ക നോസ സെൻഹോറ ഡ അസുനാവോ)[2]കാക്സിയാസ് ഡോ സുൽ കത്തീഡ്രൽ എന്നും ഇതിനെ വിളിക്കുന്നു. മരിയാന അതിരൂപതയുടെ ഇരിപ്പിടമായ കത്തോലിക്കാ കത്തീഡ്രൽ-ബസിലിക്കയാണിത്. ബ്രസീലിലെ മരിയാന നഗരത്തിലെ മിനാസ് ജെറൈസ് സംസ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്. [3][4]ഇത് ഔവർ ലേഡി ഓഫ് അസംപ്ഷന് സമർപ്പിച്ചിരിക്കുന്നു.

അവലംബം

  1. Metropolitan Cathedral Basilica of Our Lady of Assumption in Mariana
  2. Robinson, Gardenia; Robinson, Alex (2014-02-10). Brazil Footprint Handbook (in ഇംഗ്ലീഷ്). Footprint Travel Guides. ISBN 9781907263873.
  3. DK Eyewitness Travel Guide: Brazil (in ഇംഗ്ലീഷ്). Penguin. 2013-02-07. ISBN 9780756695699.
  4. Torres, Marilu (2014-12-02). Brasil: terra de todos os santos (in ബ്രസീലിയൻ പോർച്ചുഗീസ്). Panda Books. ISBN 9788578883782.
internal view

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya