ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡിസയെ പ്രതിനിധികരിക്കുന്ന ടീമാണ് ഒഡിസ ഫൂഡ്ബോൾ ക്ലബ് 2014-ൽ ഡൽഹി ഡൈനാമോസ് എന്ന പേരിൽ രൂപീകൃതമായ ക്ലബ് 2019 വരെ ഡെൽഹിയിയെ ആണ് പ്രതിനിധീകരിച്ചിരുന്നത്.[ 1] [ 2] 2014 ഏപ്രിൽ 21നാണ് ടീമിന്റെ പേര് വെളിപ്പെടുത്തിയത്.
ഉടമസ്ഥത
ഡൽഹിയിലെ പ്രമുഖ കമ്പനിയായ ഡെൻ നെറ്റ്‌വർക്ക്സിന്റെ ഉടമസ്ഥതയിലാണ് 2019 വരെ ഡൽഹി ഡൈനാമോസ്. [ 3]
സ്റ്റേഡിയം
ഇന്ത്യയിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് 2019 വരെ ഡൽഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ട്.
മത്സരഫലങ്ങൾ
Season
Pre-season Friendlies
Top Scorer
Player
Goals
2015
4
1
1
2
6
12
ആദിൽ നബി
3
ടീം അംഗങ്ങൾ
പുതുക്കിയത്: 17 September 2015. [ 4]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
നിലവിലെ സാങ്കേതിക അംഗങ്ങൾ
Position
Name
Head Coach
റോബർട്ടോ കാർലോസ്
Assistant Coach
രാമൻ വിജയൻ
Assistant Coach
ശക്തി ചൗഹാൻ
Technical Director
വൈഭവ് മഞ്ചന്ത
Physical trainer
വാൽമിർ ക്രസ്
Goalkeeping Coach
ലിയാൻഡ്രോ ഫ്രാങ്കോ
മാനേജ്‌മെന്റ്
Position
Name
President
പ്രശാന്ത് അഗർവാൾ
Vice-President (Chief Operating Officer)
Brigadier HPS Dhillon
Club Secretary
കെ. ശശിധർ
കിറ്റ് സ്പോൺസർമാർ
പരിശീലകർ
അവലംബം
↑ "Junker og Skoubo drager til Indien" . bold.dk. 15 July 2014. Archived from the original on 2015-09-10. Retrieved 15 July 2014 .
↑ Basu, Saumyajit. "Stars embrace soccer through Indian Super League" . Times of India . Retrieved 22 April 2014 .
↑ "Press release - DEN Networks Limited - Den Networks brings World class Digital Cable TV to Kerala: Taking consumer viewing experience to next level" . openPR.com. 2011-01-19. Retrieved 2011-02-01 .
↑ "Squad" . Delhi Dynamos. Archived from the original on 2015-10-02. Retrieved 17 September 2015 .
↑ http://www.voetbalzone.nl/doc.asp?uid=219773
പുറം കണ്ണികൾ
ക്ലബ്ബുകൾ മുൻ ക്ലബ്ബുകൾ സീസണുകൾ ഫൈനലുകൾ മത്സരം കണക്കുകളും പുരസ്കാരങ്ങളും ബന്ധപ്പെട്ട മത്സരങ്ങൾ Rivalries മറ്റുള്ളവ
ദേശീയ ടീമുകൾ
പുരുഷ വിഭാഗം വനിതാ വിഭാഗം മറ്റുള്ളവ
ലീഗ് സംവിധാനം
കപ്പ് മത്സരങ്ങൾ
Club (men) ക്ലബ് (വനിതാ) സംസ്ഥാനം അന്താരാഷ്ട്രം യുവ Futsal
Defunct competitions
Sports complexes