Share to: share facebook share twitter share wa share telegram print page

എൻ. രാജൻ (ചെറുകഥാകൃത്ത്)

മലയാള ഭാഷയിൽലെ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് എൻ. രാജൻ. 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം രാജന്റെ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എന്ന ചെറുകഥാസമാഹാരത്തിനായിരുന്നു.

ജീവിതരേഖ

ദേശാഭിമാനി വാരികയിലെ ചീഫ്‌ സബ്‌ എഡിറ്ററായിരുന്നു എൻ. രാജൻ.

കൃതികൾ

പുരസ്കാരങ്ങൾ

  • 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1]
  • അബുദാബി ശക്തി അവാർഡ്,
  • ഇടശ്ശേരി സ്മാരക പുരസ്‌കാരം
  • പവനൻ സ്മാരക പുരസ്‌കാരം
  • ടി.വി. കൊച്ചുബാവ സ്മാരക പുരസ്‌കാരം

അവലംബം

  1. https://www.mathrubhumi.com/literature/news/kerala-sahithya-academy-awards-2023-haritha-savithri-kalpetta-narayanan-n-rajan-cl-jose-1.9757250
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya