Portrait of Ellis Rowan (1873) by John Botterill (1817-1881)
ജനനം
Marian Ellis Ryan
(1848-07-30)30 ജൂലൈ 1848
Melbourne, Victoria, Australia
മരണം
4 ഒക്ടോബർ 1922(1922-10-04) (74 വയസ്സ്)
Macedon, Victoria, Australia
മറ്റ് പേരുകൾ
Marian Ellis Rowan
അറിയപ്പെടുന്നത്
natural history illustration
മാതാപിതാക്കൾ
Charles Ryan
Marian Ryan
വിവാഹദിനത്തിൽ എല്ലിസ് റോവൻ
മരിയൻ എല്ലിസ് റോവൻ (ജൂലൈ 30, 1848 [1] – - 4 ഒക്ടോബർ 1922) എന്നും അറിയപ്പെടുന്ന ഓസ്ട്രേലിയൻ കലാകാരിയും ബൊട്ടാണിക്കൽ ചിത്രകാരിയും ആയിരുന്നു എല്ലിസ് റോവാൻ.പക്ഷികൾ, ചിത്രശലഭങ്ങൾ, ഷഡ്പദങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ചിത്രീകരണ പരമ്പരതന്നെ അവർ ചിത്രീകരിച്ചിരുന്നു.
ജീവിതം
മരിയയുടെയും, റിയാൻ ആൻഡ് ഹാമ്മൻഡിൻറെ സ്റ്റോക്ക് ഏജൻറ് പ്രിൻസിപ്പിൾ ആയ ചാൾസ് റിയന്റെ മകളും ആയ മരിയ വിക്ടോറിയയിലെ [2] ലോങ്വുഡിനടുത്തുള്ള പിതാവിന്റെ പാസ്റ്റോറിയൽ സ്റ്റേഷനുകളിൽ ഒന്നായ കില്ലീനിൽ ജനിച്ചു. സഹോദരിയായ അഡ മേരി ബുക്കലെക്കിന്റെ ഡ്യൂക്കിന്റെ മകനായ അഡ്മിറൽ ലോർഡ് ചാൾസ് സ്കോട്ടിനെ വിവാഹം ചെയ്തു. സഹോദരൻ സർ ചാൾസ് റിയാൻ ഒരു പ്രമുഖ മെൽബൺ സർജനും ലണ്ടനിലെ ഒരു തുർക്കി രാജ്യപ്രതിനിധിയുമായിരുന്നു.[3](അദ്ദേഹത്തിന്റെ മകൾ ബരോണസ് കാസി ആയിരുന്നു)[4]മറ്റൊരു അനന്തരവൾ ജോഷി നാൻകിവ് ലോക്ക് ആയിരുന്നു.[5]
Morton-Evans, Christine & Michael (2009). The flower hunter: the remarkable life of Ellis Rowan. Canberra: National Library of Australia. ISBN9780642277015.