Share to: share facebook share twitter share wa share telegram print page

എലിഫന്റ് പാസ് ഫോർട്ട്

എലിഫന്റ് പാസ് ഫോർട്ട്
എലിഫൻറ് പാസ്, ശ്രീലങ്ക
എലിഫന്റ് പാസ് ഫോർട്ട് is located in Northern Province
എലിഫന്റ് പാസ് ഫോർട്ട്
എലിഫന്റ് പാസ് ഫോർട്ട്
Coordinates 9°31′24″N 80°24′29″E / 9.523343°N 80.408080°E / 9.523343; 80.408080
തരം Defence fort
Site information
Condition Destroyed
Site history
Built 1776
നിർമ്മിച്ചത് ഡച്ച്
Materials Granite Stones
Battles/wars Many

ശ്രീലങ്കയിലെ ഒരു ചെറിയ കോട്ടയായിരുന്നു എലിഫന്റ് പാസ് ഫോർട്ട്. ജാഫ്ന ഉപദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിച്ചിരുന്നതിനാൽ ഇതിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. 1776 ൽ ജാഫ്ന ലഗൂണിന്റെ തീരത്ത് ഡച്ചുകാരാണ് ഈ കോട്ട നിർമ്മിച്ചത്.[1]

ജാഫ്ന ഉപദ്വീപ് സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ ഘടനയായി ഈ കോട്ട ഉപയോഗിച്ചു. അത് നന്നായി പടുത്തുയർത്തിയ ഒരു സ്‌തംഭപംക്തി അല്ലെങ്കിൽ ഒരു വാച്ച് പോസ്റ്റ് പോലെയായിരുന്നു. ഇതിന് രണ്ട് കൊത്തളങ്ങളുണ്ടായിരുന്നു, ഓരോ കൊത്തളത്തിലും നാല് പീരങ്കികൾ ഉണ്ടായിരുന്നു.[2] എലിഫന്റ് പാസ് കോട്ട, ഉപദ്വീപിന്റെ ഇടുങ്ങിയ ഭാഗത്ത് ഫോർട്ട് ബെഷൂട്ടർ, ഫോർട്ട് പാസ് പൈൽ എന്നിവയ്ക്കൊപ്പം രേഖീയമായി സ്ഥിതിചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കോട്ട വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്നു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് ഇത് നശിപ്പിക്കപ്പെട്ടു.

അവലംബം

  1. "A feel of Sri Lanka: The road from Elephant Pass". The Hindu. Retrieved 9 November 2014.
  2. "Dutch Fort at Elephant Pass". Retrieved 9 November 2014.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya