ഹൾഡ് വീറ്റ് എന്നും വിളിക്കുന്ന എമ്മെർ ഗോതമ്പ് ഉമിയുള്ള ഒരു തരം ഗോതമ്പ് ആണ്.[4]എമെർ ഒരു ടെട്രാപ്ലോയ്ഡ് ആണ് (2n = 4x = 28 ക്രോമോസോമുകൾ)[5] പ്രത്യേകിച്ച് ഇറ്റലിയിൽ ഇതിനെ ഫറോ ഭക്ഷണമായി പരിഗണിക്കുന്നു.[6]കാട്ടിനവും വളർത്തിനവും തമ്മിലുള്ള പ്രധാന വ്യത്യാസം കാട്ടിനത്തിന്റെ പഴുത്ത വിത്ത് തല വിണ്ടുകീറി നിലത്തു വിതറുന്നു എന്നതാണ്, അതേസമയം വളർത്തിനങ്ങളിൽ വിത്തിന്റെ തല കേടുകൂടാതെയിരിക്കും, അതിനാൽ മനുഷ്യർക്ക് ധാന്യം വിളവെടുക്കുന്നത് എളുപ്പമാക്കുന്നു.[7]
↑ "Triticum turgidum subsp. dicoccon". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 11 December 2017.
↑Weiss, Ehud and Zohary, Daniel (October 2011), "The Neolithic Southwest Asian Founder Crops, Current Anthropology, Vo 52, Supplement 4, p. S240
Zohary, Michael (1982). Plants of the Bible. Cambridge: Cambridge University Press. ISBN0-521-24926-0. Up-to-date reference to cereals in the Biblical world.
Luo, M.-C.; Yang, Z.-L.; You, F. M.; Kawahara, T.; Waines, J. G.; Dvorak, J. (2007). "The structure of wild and domesticated emmer wheat populations, gene flow between them, and the site of emmer domestication". Theoretical and Applied Genetics. 114 (6): 947–59. doi:10.1007/s00122-006-0474-0. PMID17318496.