സ്വാതന്ത്ര്യസമര സേനാനിയും ശ്രീമൂലം പ്രജാസഭയിലെ അംഗവും ആയിരുന്നു നെയ്യാറ്റിൻകര എ.പി. നായർ എന്നറിയപ്പെട്ടിരുന്ന എ. പരമേശ്വരൻ നായർ.[1]