Share to: share facebook share twitter share wa share telegram print page

ഇന്ത്യൻ സൂപ്പർ ലീഗ് 2018-19

ഇന്ത്യൻ സൂപ്പർ ലീഗ്
സീസൺ2018–19
2017-18

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ അഞ്ചാമത്തെ സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2018-19.[1] 2013 ൽ സ്ഥാപിതമായതിൽ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ ഒന്നാണ് ഐഎസ്എൽ. ഈ സീസൺ ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണാണ്. മാസത്തോളം മൂന്ന് ഇടവേളകളിൽ 2018 സെപ്റ്റംബർ മുതൽ 2019 മാർച്ച് വരെയാണ് ഈ സീസണിന്റെ കാലയളവ്. 10 ടീമുകളാണ് 5-ാം സീസണിൽ മത്സരിക്കുന്നത്. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ ഉദ്ഘാടന മൽസരം കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ ആയിരുന്നു.[2]

ടീമുകൾ

ടീം നഗരം സ്റ്റേഡിയം
എടികെ കൊൽക്കത്ത, പശ്ചിമ ബംഗാൾ സാൾട്ട്‌ലേക്ക് സ്റ്റേഡിയം
ബെംഗളൂരു എഫ്.സി ബാംഗ്ലൂർ, കർണാടക ശ്രീ കണ്ഠീരവ സ്റ്റേഡിയം
ചെന്നൈയിൻ എഫ്.സി ചെന്നൈ, തമിഴ്‌നാട് ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ചെന്നൈ)
ഡൽഹി ഡൈനാമോസ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ഡൽഹി)
എഫ്.സി ഗോവ മഡ്ഗാവ്, ഗോവ ഫത്തോർദ സ്റ്റേഡിയം
ജംഷദ്പൂർ എഫ്.സി ജംഷദ്പൂർ, ജാർഖണ്ഡ് ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ്
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി, കേരളം ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി
മുംബൈ സിറ്റി മുംബൈ, മഹാരാഷ്ട്ര മുംബൈ ഫുട്ബോൾ അരീന
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗുവാഹത്തി, അസം ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം
പുണെ സിറ്റി പുണെ, മഹാരാഷ്ട്ര ബാലെവാഡെ സ്റ്റേഡിയം

മത്സരങ്ങൾ

തിയതി മത്സരം ഫലം
29 സെപ്റ്റംബർ എടികെ v കേരളാ ബ്ലാസ്‌റ്റേഴ്‌സ് 0-2
30 സെപ്റ്റംബർ ബെംഗളൂരു v ചെന്നൈയിൻ 1-0
1 ഒക്ടോബർ നോർത്ത് ഈസ്റ്റ് v എഫ്‌സി ഗോവ 2-2
2 ഒക്ടോബർ മുംബൈ v ജാംഷെഡ്പൂർ 0-2
3 ഒക്ടോബർ ഡൽഹി ഡൈനാമോസ് v പൂനെ 1-1
4 ഒക്ടോബർ എടികെ v നോർത്ത് ഈസ്റ്റ് 0-1
5 ഒക്ടോബർ കേരളാ ബ്ലാസ്‌റ്റേഴ്‌സ് v മുംബൈ 1-1
6 ഒക്ടോബർ ചെന്നൈയിൻ v ഗോവ 1-3
7 ഒക്ടോബർ ബെംഗളൂരു v ജാംഷെഡ്പൂർ 2-2
17 ഒക്ടോബർ ഡൽഹി ഡൈനാമോസ് v എടികെ
18 ഒക്ടോബർ ചെന്നൈയിൻ v നോർത്ത് ഈസ്റ്റ്
19 ഒക്ടോബർ മുംബൈ v പൂനെ
മത്സരം 13
മത്സരം 14
മത്സരം 15
മത്സരം 16
മത്സരം 17
മത്സരം 18
മത്സരം 19

അവലംബങ്ങൾ

  1. "ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണ് നാളെ കൊടിയേറ്റ്! കന്നിയങ്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ!". Indian Super League. Retrieved 2018-10-04.
  2. "ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു നാളെ തുടക്കം; ഉദ്ഘാടന മൽസരം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ". ManoramaOnline. Retrieved 2018-10-04.

പുറം കണ്ണികൾ

ഔദ്യോഗിക വെബ്സൈറ്റ്

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya