ആഫ്രിക്കൻ-അമേരിക്കൻ കോളേജ് വനിതകൾ സ്ഥാപിച്ച ആദ്യത്തെ ഗ്രീക്ക് ലെറ്റർ ഓർഗനൈസേഷൻ (GLOs) ആണ് ആൽഫാ കപ്പാ ആൽഫാ (ΑΚΑ). കോളേജ് വിദ്യാഭ്യാസം നേടിയ സ്ത്രീകളാണ് ഇതിലെ അംഗങ്ങൾ.[4]സംഘടന അഞ്ച് അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഉയർന്ന സ്കോളാസ്റ്റിക്, നൈതിക മാനദണ്ഡങ്ങൾ നട്ടുവളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, കോളേജ് സ്ത്രീകൾക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുന്നതിനും, പെൺകുട്ടികളുടെയും സ്ത്രീകളുടെയും സാമൂഹിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഠിക്കാനും സഹായിക്കാനും, കോളേജ് ജീവിതത്തിൽ പുരോഗമന താൽപര്യം നിലനിർത്താനും, 'എല്ലാ മനുഷ്യവർഗത്തിനും വേണ്ടിയുള്ള സേവനത്തിനും'.[5]
1908 ജനുവരി 15 ന് വാഷിംഗ്‌ടൺ ഡി.സിയിലെചരിത്രപരമായി ബ്ലാക്ക്ഹോവാർഡ് യൂണിവേഴ്സിറ്റിയിൽഎഥേൽ ഹെഡ്‌മാൻ ലൈലിന്റെ നേതൃത്വത്തിൽ പതിനാറ് വിദ്യാർത്ഥികളുടെ സംഘമാണ് ഈ സോറിറ്റി സ്ഥാപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും അവസരങ്ങളുടെ അഭാവം മൂലം ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകൾക്ക് അധികാരമോ ശക്തിയോ ഇല്ലാത്ത പ്രദേശങ്ങളിൽ ഒരു സോറിറ്റി രൂപീകരിക്കുന്നത് തടസ്സങ്ങൾ സൃഷ്ടിച്ചു.[6] 1913 ജനുവരി 29 നാണ് ആൽഫ കപ്പ ആൽഫ സംയോജിപ്പിച്ചത്.
↑Tamara L. Brown, Gregory Parks, Clarenda M. Phillips, African American Fraternities and Sororities: The Legacy and the Vision. Lexington: University Press of Kentucky, 2005. p. 342
Brown, Tamara L., Parks, Gregory and Phillips, Clarenda M. (2005) African American Fraternities and Sororities: The Legacy and the Vision. Lexington: University Press of Kentucky
McNealey, Earnestine G. (2006). Pearls of Service: The Legacy of America's First Black Sorority, Alpha Kappa Alpha. Chicago: Alpha Kappa Alpha Sorority, Incorporated. LCCN2006928528.
Parker, Marjorie H. (1966). Alpha Kappa Alpha: Sixty Years of Service. Chicago: Alpha Kappa Alpha Sorority, Incorporated.
Parker, Marjorie H. (1979). Alpha Kappa Alpha: In the Eye of the Beholder. Chicago: Alpha Kappa Alpha Sorority, Incorporated.
Parker, Marjorie H. (1990). Alpha Kappa Alpha Through the Years: 1908–1988. Chicago: Alpha Kappa Alpha Sorority, Incorporated.
Parker, Marjorie H. (1999). Past is Prologue: The History of Alpha Kappa Alpha 1908–1999. Chicago: Alpha Kappa Alpha Sorority, Incorporated. ISBN978-0-933244-00-9.
Ross, Jr., Lawrence (2000). The Divine Nine: The History of African-American Fraternities and Sororities in America. New York: Kensington. ISBN978-1-57566-491-0.
Whaley, Deborah Elizabeth. Disciplining Women: Alpha Kappa Alpha, Black Counterpublics, and the Cultural Politics of Black Sororities (State University of New York Press; 2010) 206 pages; sociological study combines ethnographic, archival, oral-historical, and other approaches
പുറം കണ്ണികൾ
Alpha Kappa Alpha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.