Share to: share facebook share twitter share wa share telegram print page

ആറ്റുചാമ്പ

ചാമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. ചാമ്പ (വിവക്ഷകൾ)


ആറ്റുചാമ്പ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. occidentale
Binomial name
Syzygium occidentale
(Bourd.) D.N.Gandhi
Synonyms
  • Eugenia occidentalis Bourd.
  • Jambosa occidentalis (Bourd.) Gamble

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കരിഞാറ അഥവാ ആറ്റുചാമ്പ. (ശാസ്ത്രീയനാമം: Syzygium occidentale). വളരെ അപൂർവ്വമായി ചിലയിടങ്ങളിൽ നിന്നുമാത്രമേ ഈ മരത്തെ കണ്ടെത്തിയിട്ടുള്ളൂ. വംശനാശഭീഷണി നേരിടുന്നു.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya