Share to: share facebook share twitter share wa share telegram print page

അൽഫോൺസ ജോൺ

അൽഫോൻസാ ജോൺ
പ്രമാണം:Alphonsa John.jpg
ഒൻപതാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
19911996
മുൻഗാമിജെ. മെഴ്സിക്കുട്ടി അമ്മ
പിൻഗാമിജെ. മെഴ്സിക്കുട്ടി അമ്മ
മണ്ഡലംകുണ്ടറ
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-03-12) മാർച്ച് 12, 1948 (age 77) വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിവി.എൽ. ജോൺകുട്ടി
കുട്ടികൾരണ്ട് ആൺകുട്ടികൾ
As of മാർച്ച് 26, 2013
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അൽഫോൺസ ജോൺ ഒൻപതാം കേരളനിയമസഭയിൽ കുണ്ടറ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു അൽഫോൻസാ ജോൺ (12 മാർച്ച് 1948). 1948 മാർച്ച് 12ന് ജനിച്ചു..

അധികാരങ്ങൾ

  • കേരളസ്റ്റേറ്റ് മഹിളാ കോൺഗ്രസിന്റെ ജോയിന്റ് സെക്രട്ടറി
  • ശ്രീചിതാ പുവർ ഹോമിന്റെ മാനേജിംഗ് കമ്മിറ്റിയംഗം
  • കേരളാ സ്റ്റേറ്റ് സോഷ്യൽ വെൽഫയറിന്റെ ഉപദേശക സമിതിയംഗം
  • കെ.പി.സി.സി. ജനറൽ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 കുണ്ടറ നിയമസഭാമണ്ഡലം ജെ. മേഴ്‌സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് അൽഫോൺസ ജോൺ കോൺഗ്രസ് ഐ., യു.ഡി.എഫ്

കുടുംബം

കെ.എ. ജ്ഞാനാപ്പുവു, ത്രേസ്യാമ എന്നിവരാണ് മാതാപിതക്കൾ, വി.എൽ. ജോൺകുട്ടിയാണ് ഭർത്താവ് ഇവർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. ബിരുദാനന്ദര ബിരുദവും നിയമത്തിൽ ബിരുദവും നേടി. അഭിഭാഷകയായി പ്രവർത്തിച്ചു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya