Share to: share facebook share twitter share wa share telegram print page

അൽ റഷീദ്

Flag of the Emirate of Ha'il, 1835 to 1920

അൽ റഷീദ് (Arabic: آل رشيد‎ Āl Rashīd; pronounced [æːl ræˈʃiːd]) അറേബ്യയിലെ ഒരു രാജവംശമായിരുന്നു. ഈ രാജ വംശം ഭരിച്ചിരുന്ന രാജ്യത്തിന്റെ പേര് ജബൽ ഷമ്മാർ എമിരേറ്റ് എന്നായിരുന്നു.

റഷീദി രാജ്യത്തിന്റെ പ്രതാപ കാലത്തെ ഭൂപടം
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya