Share to: share facebook share twitter share wa share telegram print page

അർച്ചന കേസർ

ദോഗ്രി ഭാഷയിലെ ചെറുകഥാകൃത്തും വിവർത്തകയും അധ്യാപികയുമാണ് അർച്ചന കേസർ. 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

ജമ്മു സർവകലാശാലയിലെ ദോഗ്രി ഭാഷാ വകുപ്പിന്റെ മേധാവിയാണ് അർച്ചന കേസർ. [1]മൂന്ന് ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ ദോഗ്രി ഭാഷാ വിവർത്തനത്തിനായി രൂപീകരിച്ച വിവർത്തക പാനലിന്റെ കൺവീനറായിരുന്നു.[2]

കൃതികൾ

  • ഭീഷ്മ സാഹ്നിയുടെ തമസ് നോവലിന്റെ ദോഗ്രി ഭാഷാ വിവർത്തനം

പുരസ്കാരങ്ങൾ

  • 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം[3]

അവലംബം

  1. https://www.dailyexcelsior.com/prof-archana-kesar-appointed-hod-dogri-ju/
  2. https://www.10net.in/2017/01/21/ghadihindi-translation-of-dogri-poetry-collection/
  3. https://sahitya-akademi.gov.in/pdf/Pressrelease_TP-2024.pdf
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya