Share to: share facebook share twitter share wa share telegram print page

അരുണാ സായിറാം


അരുണാ സായിറാം
പശ്ചാത്തല വിവരങ്ങൾ
ജനനം (1952-10-30) ഒക്ടോബർ 30, 1952 (age 72) വയസ്സ്)
വിഭാഗങ്ങൾകർണ്ണാടക സംഗീതം
വെബ്സൈറ്റ്[http://www.arunasairam.org

ഒരു ഭാരതീയ സംഗീതജ്ഞയാണ് അരുണാ സായിറാം (English: Aruna Sairam. Tamil: அருணா சாய்ராம்) [1]

ജീവിതരേഖ

30 ഒക്ടോബർ 1952-ൽ മുംബൈയിൽ ജനനം. പിതാവ്: സേതുരാമൻ. മാതാവ്: രാജലക്ഷ്മി. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ മാതാപിതാക്കളിൽ നിന്നുതന്നെയായിരുന്നു. സംഗീതകലാനിധി ടി. വൃന്ദ, എസ്. രാമചന്ദ്രൻ, എ. എസ്. മണി, പ്രൊഫ. ടി. ആർ. സുബ്രഹ്മണ്യം, കെ. എസ്. നാരായണസ്വാമി, ഡോ. ബാലമുരളീകൃഷ്ണ, എസ്. കെ. വൈദ്യനാഥൻ, പല്ലവി വെങ്കിട്ടരാമ അയ്യർ തുടങ്ങിയ സംഗീതജ്ഞർ ഗുരുക്കൻമാരായിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

ആദരം

നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ:

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-06. Retrieved 2017-03-08.
  2. [1]|timesofindia
  3. [Accessed 27 October 2014.thehindu.com
  4. http://www.thehindu.com/todays-paper/tp-national/tp-tamilnadu/kalaimamani-awards-for-123-artists/article3183730.ece]|thehindu.com
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya