Share to: share facebook share twitter share wa share telegram print page

അബു സലിം

Abu Salim
ജനനം (1952-05-11) 11 മേയ് 1952 (age 73) വയസ്സ്)
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1976–present
ജീവിതപങ്കാളിUmmukulsu (1982-present)
കുട്ടികൾSabitha, Sanu Salim
മാതാപിതാക്കൾKunhammed, Fathima

കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയും മലയാളചലച്ചിത്രനടനുമാണ് അബു സലിം.[1] 1978-ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ഇദ്ദേഹം കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്പെക്ടർ പദവിയിൽ പോലീസിൽ നിന്നു വിരമിച്ചു.[2]

അവലംബം


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya