ബ്രിട്ടണിൽ ജനിച്ച പാകിസ്താൻ വംശജനായ പ്രശസ്ത ഗായകനും പെയ്ന്ററും സംഗീത രചയിതാവും നടനുമാണ് അദ്നാൻ സമി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്നാൻ സമി ഖാൻ(ഹിന്ദി: अदनान सामी; ഉർദു: عدنان سمیع خان; (ജനനം 1973 ഓഗസ്റ്റ് 15). കനേഡിയൻ പൗരത്വമുള്ള സമി മുംബൈയിലാണ് ഇപ്പോൾ താമസം. ഏഷ്യനും പാശ്ചാത്യനും സംയോജിപ്പിച്ചുകൊണ്ടുള്ള സംഗീത ശൈലിയാണ് അദ്നാൻ സമിയുടെ പ്രത്യേകത.
Badaltay Mausam (1997) was re-released in India as Kabhi To Nazar Milao (2000).
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക.